Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Study Materials

Palakkad

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

കൂ​റ്റ​നാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ആ​റ​ങ്ങോ​ട്ടു​ക​ര യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ സ​മ്മാ​ന കൂ​പ്പ​ണ്‍ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും വി.​ടി. ബ​ൽ​റാം എം​എ​ൽ​എ ക്ക് ​ന​ൽ​കു​ന്ന സ്വീ​ക​ര​ണ​വും 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും അ​വ​ർ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും ന​ട​ന്നു.

ആ​റ​ങ്ങോ​ട്ടു​ക​ര വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി വി.​ടി. ബ​ൽ​റാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ‍​യ്തു. കെ​വി​വി​ഇ​എ​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ബാ​ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തി​രു​മി​റ്റ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. വി​പി​ലേ​ഷ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. യൂ​ണി​റ്റ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​പി. നൗ​ഫ​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി. 2025-26 അ​ധ്യാ​യ​ന​വ​ർ​ഷ​ത്തി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

തി​രു​മി​റ്റ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി. ജി​ഷ, കെ​വി​വി​ഇ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷ​ബീ​ർ ചാ​ലി​ശേ​രി, ആ​റ​ങ്ങോ​ട്ടു​ക​ര യൂ​ണി​റ്റ് ട്ര​ഷ​റ​ർ വി.​വി. പ്ര​ശോ​ഭ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് ദേ​ശ​മം​ഗ​ലം, ര​ക്ഷാ​ധി​കാ​രി ടി.​ഇ. സ​ക്ക​രി​യ ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ്് എം. ​മോ​ഹ​ന​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. രാ​മ​ച​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി.​എം. സ​ക്ക​രി​യ, ഇ.​പി. സു​രേ​ഷ്, കെ. വി​ജീ​ഷ്, എം. ​മൊ​യ്തീ​ൻ, ഇ.​വി. സ​ന്ദീ​പ്, പി. ​ഫി​റോ​സ്, മു​സ്ത​ഫ, യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ.​എ​ച്ച്. ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

പൊ​ൻ​കു​ന്നം: സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ 20 സ്‌​കൂ​ളി​ലും വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സ്‌​കൂ​ളി​ലു​മാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​ടി. ജോ​സ​ഫ്, ഷേ​ർ​ളി മാ​ത്യു, സ​തി സു​രേ​ന്ദ്ര​ൻ, ബാ​ങ്ക് സെ​ക്ര​ട്ട​റി മി​നി സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പൊ​ൻ​കു​ന്നം: ഐ​എ​ൻ​ടി​യു​സി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ചി​റ​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പൊ​ൻ​കു​ന്നം സി​എം​എ​സ് സ്‌​കൂ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​നോ​ജ് പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്‌​കൂ​ൾ മാ​നേ​ജ​ർ റ​വ. സ​ജി ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ മൂ​ല​കു​ന്ന്, സു​രേ​ഷ് ടി. ​നാ​യ​ർ, ശ്യാം ​ബാ​ബു, സ​ജി തോ​മ​സ്, സൂ​ര​ജ് ദാ​സ്, ഷി​ഹാ​ബ് തു​ണ്ടി​യി​ൽ, ഫ​സ​ൽ മാ​ട​ത്താ​നി, അ​നീ​സ് മു​ങ്ങ​ത്ര, പ​ഞ്ചാ​യ​ത്തം​ഗം രേ​ഖാ ഡോ​ൺ, പ്ര​ഥ​മാ​ധ്യാ​പി​ക റോ​ഷ​ൻ സി. ​ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

മേ​പ്പാ​ടി: പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ എ​ഡ്യു സ​പ്പോ​ർ​ട്ട് സ്കീ​മി​ൽ സാ​മൂ​ഹി​ക ശ​ക്തീ​ക​ര​ണം ന​ട​ത്തി​വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ കി​റ്റ് ന​ൽ​കി. ബാ​ഗ്, നോ​ട്ട്ബു​ക്കു​ക​ൾ തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​താ​ണ് ഓ​രോ കി​റ്റും.

വി​ത​ര​ണോ​ദ്ഘാ​ട​നം നെ​ടു​ന്പാ​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ ഏ​രി​യ കോ ​ഓ​ഡി​നേ​റ്റ​ർ അ​ബൂ​ബ​ക്ക​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ടി.​പി. യൂ​ന​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല ഹം​സ, വാ​ർ​ഡ് അം​ഗം രു​ക്മി​ണി, ഇ​ബ്രാ​ഹിം അ​ന്പ​ല​വ​യ​ൽ, സ​മീ​ർ കൈ​ത​ക്ക​ൽ വി.​വി. കു​ഞ്ഞി​മു​ഹ​മ്മ​ദ് . എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും

കു​റു​മ​ണ്ണ്: ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​ര്‍​ക്കു​ള്ള അ​നു​മോ​ദ​ന​വും ന​ട​ത്തി.

കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ദ​യ മെ​ന്‍റ​റും സോ​ഷ്യ​ല്‍ വ​ര്‍​ക്ക​റും മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​റു​മാ​യ നി​ഷ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​യ ചെ​യ​ര്‍​മാ​ന്‍ പി.​എം. ജ​യ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്‌​ടി​ന്‍റെ ഭാ​ഗ​മാ​യി ദ​യ​യി​ലെ പ​ത്തു കു​ട്ടി​ക​ള്‍​ക്കു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പ് പ്ര​ഖ്യാ​പ​ന​വും വി​ത​ര​ണ​വും റോ​ട്ട​റി ക്ല​ബ് പ​ബ്ലി​ക് ഇ​മേ​ജ് ചെ​യ​ര്‍​മാ​ന്‍ സ​ന്തോ​ഷ് മാ​ട്ടേ​ല്‍ നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ 120 കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച 13 കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. കോ​ട്ട​യം ലേ​ഡീ​സ് സ​ര്‍​ക്കി​ള്‍ ന​മ്പ​ര്‍ 48 ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റോ​സ് ആ​ന്‍ ത​ര​ക​ന്‍, സെ​ക്ര​ട്ട​റി​മാ​യ കു​ര്യ​ന്‍, ബി​ജു ജോ​ണ്‍, റി​യാ​നാ ടോ​മി കു​റ്റി​യാ​ങ്ക​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി.

കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ണ്‍​സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി വി​കാ​രി​യും ദ​യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഫാ. ​തോ​മ​സ് മ​ണി​യ​ഞ്ചി​റ, സോ​ജ ബേ​ബി, പി.​ടി. സു​നി​ല്‍ ബാ​ബു, തോ​മ​സ് ടി. ​എ​ഫ്രേം, ലി​ന്‍​സ് ജോ​സ​ഫ്, സി​ന്ധു പി. ​നാ​രാ​യ​ണ​ന്‍, കു​റു​മ​ണ്ണ് സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് ജോ​സ​ഫ്, എ​ല്‍​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ​ഠ​നോ​പ​ക​ര​ണങ്ങൾ വി​ത​ര​ണം ചെ​യ്തു

ച​പ്പാ​ര​പ്പ​ട​വ്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ങ്ങാ​യി ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​എ​സ്. മ​നീ​ഷ​യി​ൽ നി​ന്ന് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ച് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​പി. അ​ഹ​മ്മ​ദ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​നി​ത കൂ​ന്താ​നം, കെ. ​പി. മു​ഹ​മ്മ​ദ്‌ അ​ൻ​വ​ർ എ​ന്നി​വ​രും എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​രും പ​ങ്കെ​ടു​ത്തു.

ആ​ല​ക്കോ​ട്: പൈ​ത​ൽ വാ​ലി ല​യ​ൺ​സ് ക്ല​ബി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി‌ കാ​പ്പി​മ​ല വി​ജ​യ​ഗി​രി ഗ​വ. യു​പി സ്കൂ​ളി​ൽ പ​ഠ​ന​കി​റ്റ് വി​ത​ര​ണം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ന്നി മാ​ത്യു വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക പി. ​മാ​യ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ​ഫ് ക​ല്ല​നാ​നി​ക്ക​ൽ, എം.​ആ​ർ. ജോ​യി​ച്ച​ൻ, ഷി​ബു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു

ആ​ല​ക്കോ​ട്: കെ​സി​വൈ​എം-​എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത​യും മേ​രി​ഗി​രി ഫൊ​റോ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന "കു​ഞ്ഞ് ത​ണ​ൽ' പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ബാ​ഗ്, നോ​ട്ട്ബു​ക്ക്, വാ​ട്ട​ർ​ബോ​ട്ടി​ൽ എ​ന്നി​വ​യാ​ണു വി​ത​ര​ണം ചെ​യ്ത​ത്. കെ​സി​വൈ​എം-​എ​സ്എം​വൈ​എം മേ​രി​ഗി​രി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ കു​റി​ഞ്ഞി​ക്കാ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ​യ​റ​ക്ട‌​ർ ഫാ. ​അ​ഭി​ലാ​ഷ് ചെ​ല്ലം​കോ​ട്ട്, ഷി​ബി വ​ലി​യ​വീ​ട്ടി​ൽ, ജോ​യ​ൽ പ​ടി​ഞ്ഞാ​റേ​ക്ക​ര, ജു​വാ​നി​റ്റ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​യ​റോം ഗ​വ. ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി.

District News

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ളപ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്‌​യു കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഹ​സ്തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​നി​ത്തോ​ട്ടം അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ക​സേ​ര​ക​ളും വി​ത​ര​ണം ചെ​യ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഫ​ത്താ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ദ് എം. ​താ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്തം​ഗം ബി​ജു പ​ത്യ​ല, സ​ക്കീ​ർ ക​ട്ടു​പ്പാ​റ, പി.​എ​ച്ച്. ഷാ​ജി, ഹ​ഫീ​സ് തേ​ന​മ്മ​ാ​ക്ക​ൽ, ടി.​എ​സ്. ഫൈ​സ​ൽ, അ​ഫ്താ​ബ്, റ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വയനാട്ടിൽ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വയനാട് ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് മാതൃകാപരമായ ഒരു പദ്ധതിക്ക് തുടക്കമായി. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും ചേർന്ന് സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സഹായമായി. പുസ്തകങ്ങൾ, ബാഗുകൾ, പേനകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു സംരംഭം വലിയ ആശ്വാസമാകുന്നത്. വിദ്യാഭ്യാസം ഒരു അവകാശമാണെന്നും, അത് എല്ലാവർക്കും പ്രാപ്യമാക്കണമെന്നും സംഘാടകർ പറഞ്ഞു.

ഈ ഉദ്യമത്തിന് വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Latest News

Corehub Up